Kerala

തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരുക്ക്

Published

on

കണ്ണൂര്‍ ഇരിട്ടി നേരംപോക്കില്‍ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പടിയൂര്‍ ആര്യങ്കോട് സ്വദേശി ഓട്ടോ ഡ്രൈവര്‍ കെ ടി തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version