Local

ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ .

Published

on

ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. (VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version