Malayalam news

വിദ്യാർത്ഥിനി മുങ്ങി മരിച്ചു…

Published

on

കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഉല്ലാസത്തിന് പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്കഴിഞ്ഞ ദിവസം വൈകീട്ട് പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലാണ് (വട്ടത്തിലാർ) അപകടം സംഭവിച്ചത്തിരുവനന്തപുരം ഗവൺമെൻറ് .ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിന് പോയതാണ്. ചടയമംഗലം പോലീസ് കേസെടുത്തു. സഹോദരങ്ങൾ സാനു തുളസീധരൻ, ജാനു തുളസീധരൻ.

Trending

Exit mobile version