Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. ഇയാൾ കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്കാണ് സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version