Crime

തൃശൂരിൽ അധ്യാപികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

Published

on

ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Trending

Exit mobile version