തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ലഹരിക്കടിപ്പെട്ട് കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതിന് തൃശൂർ ഈസ്റ്റ് പോലീസാണ് സോണിയെ കസ്റ്റഡയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ഇയാൾ പോലീസ് ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു