തമിഴ് നടനുംസംവിധായകനുമായജി.മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.57വയസ്സായിരുന്നു’എതിർനീച്ചൽ’ എന്ന ടിവി സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുന്നതിനിടെ രാവിലെകുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്റിപ്പോർട്ടുകൾ. ഉടൻ തന്നെഅടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണംസംഭവിച്ചു. രജനികാന്ത്നായകനായി തിയറ്ററുകളിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ജയിലർ ആണ് അവസാന ചിത്രം.။