Malayalam news

വടക്കാഞ്ചേരി കരുമരക്കാട് ശിവ – വിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു ദേവന് തന്ത്രി പൂജ നടത്തി .

Published

on

ക്ഷേത്രം തന്ത്രി ഈക്കാട്ടുമന ഹരി നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു .സമിതി സെക്രട്ടറി പി.ആർ. രാജേഷ് , ട്രഷറർ ഇ നന്ദകുമാർ , അംഗങ്ങളായ കെ. രാജേന്ദ്രൻ , കെ. രാധാക്ഷ്ണൻ , കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version