Local

കരുമരക്കാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി യോഗം നടന്നു.

Published

on

വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി യോഗം നടന്നു. ദേവസ്വം ഓഫീസർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എം.എസ് നാരായണൻ പ്രസിഡൻ്റായും, രാജേഷ് പി.ആർ സെക്രട്ടറിയായും, ട്രഷററായി നന്ദകുമാർ.ഇ യേയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version