വടക്കാഞ്ചേരി ഗവണ്‍മെന്‍റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് എ മാത്ത്‌സ് വിഷയത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 16.09.2022 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിന് ഓഫീസില്‍ ഹാജരാകേണ്ടതാണ്.