ചടങ്ങിൽ സുനിൽ മണ്ണുത്തി, അഡ്വ.സതീഷ്, സേതു താണിക്കുടം, വിനോദ് ലാലൂർ, പ്രിയൻ മണ്ണുത്തി, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഓൾ കേരള ജയൻ സാംസ്കാരിക വേദിയുടെ നേത്യത്വത്തിൽ മണ്ണുത്തി ബൈപ്പാസ് ജംഗ്ഷനിൽ ജയന്‍റെ പേരിൽ പണിയുന്ന ജയതാരകം ബസ്സ് സ്റ്റോപ്പ് ആഗസ്റ്റ് 6 ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് നാടിന് സമർപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.