തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത ഭരണ സമിതി അംഗങ്ങൾ പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. യൂണിയന്റെ ഉപഹാരങ്ങൾ പ്രസിഡന്റ് അഡ്വ പി ഗൃഷികേശ് .ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നൽകി. സെക്രട്ടറി എസ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് കെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു