Local

വായന പക്ഷാചരണത്തിന്‍റെ ഭാഗമായി തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പുസ്തക സമാഹരണവും വിതരണവും നടത്തി.

Published

on

വടക്കാഞ്ചേരി ഭവൻസ് സ്കൂളിന്‍റെ മുൻ ചെയർമാനും ഇപ്പോഴത്തെ രക്ഷാധികാരിയുമായ ജി. ശിവസ്വാമിയുടെ ആയിരത്തോളം പുസ്തകങ്ങളാണ് അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ സമാഹരിച്ചത്. (വീഡിയോ സ്റ്റോറി)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version