തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് വനിതാസമാജ യൂണിയന്‍റേയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ തിരുവോണദിനത്തോടനുബന്ധിച്ച് 04.09.2022 ഞായറാഴ്ച രാവിലെ 10 മണിക്ക് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തു വെച്ച് പൂക്കളമത്സരം നടത്തുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.