തെക്കുംകര ഗ്രാമപഞ്ചായത്തിലെ ചെപ്പാറ തളിയംകുണ്ട് പ്രദേശത്ത് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയിട്ടും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പന്നിഫാം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ ചെപ്പാറ തളിയംകുണ്ട് പ്രദേശത്ത് കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയിട്ടും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പന്നിഫാം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ( വീഡിയോ സ്റ്റോറി )