തളി കടുകശ്ശേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി മേക്കാട്ട് ഇല്ലം കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം. ജി. മണികണ്ഠൻ, സെക്രട്ടറി പി. പ്രശോഭ്, ട്രഷറർ – സി. ശിവകുമാർ. എന്നിവർ നേതൃത്വം നൽകി