Local

താണിക്കുടം ഗ്രാമീണ വായനശാലയിൽ ബഷീർ സ്‌മൃതി സംഘടിപ്പിച്ചു.

Published

on

വി എസ് ഗിരീശൻ മാസ്റ്റർ ബഷീർ സ്‌മൃതി ഉദ്ഘാടനം ചെയ്യ്തു . ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ഐ. എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്തംഗം സേതു താണിക്കുടം,സത്യശീലൻ, രാഘവൻ മാസ്റ്റർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version