വാർഡ് അംഗം സേതു താണിക്കുടം നേത്യത്വം നൽക്കി, ഡോക്ടർ ആൽഡ്രിൻ, ഋതിക് സ്റ്റാഫ് നഴ്സുമാരായ സ്മിത, ബിൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും സൗജന്യമായി മരുന്നുകൾ നൽകി എല്ലാ മാസവും വയോജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന വയോജന ക്യാമ്പ് നടത്തുമെന്ന് വാർഡ് അംഗം സേതു താണിക്കുടം അറിയിച്ചു