Local

താണിക്കുടം യു. പി സ്ക്കൂളിൽ പി ടി എ – എം പി ടി എ പൊതുയോഗം നടന്നു

Published

on

മാടക്കത്തറ പഞ്ചായത്ത് അംഗം സേതു താണിക്കുടം യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ. പ്രസിഡന്‍റ് കെ പി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് മാലതി,സൗമ്യ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യർത്ഥിക്കൾക്ക് സൗജന്യ യൂണിഫോം വാർഡ് മെമ്പർ സേതു താണിക്കുടം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version