തിരുവില്ല്വാമല ശ്രീ ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ 34-ാമത് പ്രതിഷ്ഠാ ദിനാഘോഷം ചൊവ്വാഴ്ച (സെപ്റ്റംബർ 30 ) നടക്കും. ചൊവ്വാഴ്ച കാലത്ത് മുഖ്യ ആചാര്യൻ. കരോളിൻ ഇളമണ്ണ് ഗണേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുകായെന്ന് ഷിർദ്ദി സായി ബാബ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.