Malayalam news നടൻ. കൈലാസ് നാഥ് അന്തരിച്ചു .. Published 1 year ago on August 3, 2023 By Editor ATNews നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. Related Topics: Trending