Malayalam news

വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വാർഷികാഘോഷം നടന്നു .

Published

on

വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വാർഷികാഘോ ഷവും വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.ഗോപിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു . നഗരസഭ ചെയർമാൻ പി.എൻ..സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എസ്.എ എ ആസാദ് അദ്ധ്യക്ഷത വഹിച്ചു.കുട്ടികൾ വരച്ച ചിത്രങ്ങളായ ‘തൊഗാരി യുടെ പ്രദർശനം ആകർഷമായിരുന്നു. ഉപജില്ലാ, ജില്ലാ കലോത്സവം ,കായികമേള, ശാസ്ത്രമേള എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ ലിസ ജെ മങ്ങാട്ട്, പി.ടി.എ പ്രസിഡൻ്റ് എൻ.സി.രാധാകൃഷ്ണൻ, സീനിയർ സൂപ്രണ്ട് എസ്.വി.സലിത ,.കെ.കെ ഷമീന കെ.കെ സുബ്രമണ്യൻ മുൻ പ്രധാനാധ്യാപിക കെ.സുഷമ കുമാരി,ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസർ സി.വി. ശ്രീജ. എം.ആശ. എന്നിവർ സംസാരിച്ചു.

Trending

Exit mobile version