രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മുണ്ടത്തിക്കോട് മണ്ഡലത്തിലെ പുതുരുത്തിയിൽ വിളംബര ജാഥ നടത്തി. മണ്ഡലംപ്രസിഡൻ്റ് എൻ.ആർ.രാധാകൃഷ്ണൻ പുതുരുത്തി സെൻ്ററിൽ പതാക ഉയർത്തിയതിന് ശേഷം നടത്തിയ വിളംബര ജാഥയ്ക്ക് ബ്ലോക്ക് ഭാരവാഹികളായ എ.വി.ദേവസ്സി, എം.പരമേശ്വരൻ കൗൺസിലർ നിജി ബാബു, മണ്ഡലം ഭാരവാഹികളായ ജോസ് മണി, പി.കെബിജു, പി.ടി.സേവിയർ, സി.എൽചാക്കോ ബൂത്ത് പ്രസിണ്ടൻ്റ് മാരായ പി.എഫ്റോബൻ എം പി.തോമസ് എന്നിവർ പങ്കെടുത്തു