പട്ടികജാതി വിഭാഗo വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അധ്യായന വർഷം ആരംഭിച്ച് മൂന്നുമാസം ആയിട്ടും വിദ്യാർഥികൾക്ക് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.