Malayalam news

മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി….

Published

on

അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വനം വകുപ്പ് ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.

Trending

Exit mobile version