തെക്കും കര , മണലിത്തറ ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഞ്ച് പേരും, സിപിഎമ്മിലെ ഒരാളും വിജയിച്ചു. ഇരുപാര്‍ട്ടികളിലേയും ഓരോ വനിതാ അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എ.വി ചാക്കോ, എന്‍.ഡി പോള്‍സണ്‍, എം.വി അപ്പുക്കുട്ടന്‍, എം.എന്‍ സേതുമാധവന്‍, ടി.സി ചന്ദ്രന്‍, കെ.മാലതി എന്നിവര്‍ കോണ്‍ഗ്രസ് പാനല്‍ വിജയികളും ബ്രിട്ടോ ഫിലിപ്പ്, എന്‍.കെ ചന്ദ്രിക എന്നിവര്‍ സിപിഎം പാനല്‍ വിജയികളുമാണ്.