Charamam

കുട്ടനാടിൻ്റെ പാട്ടുകാരന് വിടചൊല്ലാനൊരുങ്ങി നാട്

Published

on

അന്തരിച്ച ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദിന് ജൻമനാട് ഇന്ന് വിട ചൊല്ലും. കുട്ടനാട് മങ്കൊമ്പിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം.വിവിധമേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മങ്കൊമ്പിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version