Malayalam news

പുതുപ്പള്ളിയുടെ പുതിയ നായകനെ അറിയാനുള്ള ആകാംക്ഷകൾക്ക് വിരാമം.വോട്ടെണ്ണൽ ആരംഭിച്ചു…

Published

on

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലസൂചന ചാണ്ടി ഉമ്മന് അനുകൂലം. 72.86 ശതമാനം പോളിം​ഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്.

Trending

Exit mobile version