കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങി മരിച്ചു. ദേശമംഗലം സ്വദേശി നിധിന്‍ ആണു മരിച്ചത്. കൂട്ടുകാരോടൊപ്പം കനോലി കനാലില്‍ ബോട്ടിങ്ങ് നടത്തിയ ശേഷം വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു. അപസ്മാര ബാധയെത്തുടര്‍ന്നു വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. വിവാഹം നടക്കാനിരിക്കെയാണു ദുരന്തം