Malayalam news

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. ഭര്‍ത്താവ് രവീന്ദ്രന്‍ കീഴടങ്ങി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് രവീന്ദ്രൻ പൊലീസിന് മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version