കരുമത്ര പരിശുദ്ധ ആരോഗ്യ മാത ദൈവാലയത്തിൽ എട്ട് നോമ്പ് തിരുനാളിന് കൊടിയേറി. തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ. മാർ. ആൻഡ്രൂസ് താഴത്ത് കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് നവീകരിച്ച അൾത്താര വെഞ്ചിരിപ്പും നടന്നു. ഇടക വികാരി ഫാദർ. ഡെന്നീസ് മാറോക്കി സെൻ്റ് തോമസ് കോളേജ് എക്സ്ക്യൂട്ടിവ് മാനേജർ ഫാദർ. ബിജു പാണേങ്ങാടൻ തിരുനാൾ ജനറൽ കൺവീനർ വിനോദ് മാടവന കൈക്കാരൻമാർ ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.