Malayalam news

കതിന പൊട്ടിതെറിച്ച് ഉണ്ടായഅപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.

Published

on

സന്നിധാനത്ത് വെടിപ്പുരയിൽ കതിന പൊട്ടിതെറിച്ച് ഉണ്ടായഅപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാറാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version