Local

കല്പകം Live Coconut oil ൻ്റെ ലോഗോ പ്രകാശനം നടന്നു

Published

on

മുണ്ടത്തിക്കോട് കേര വികസന കാർഷിക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അത്താണിയിൽ കല്പകം Live Coconut oil ൻ്റെ ലോഗോ പ്രകാശനം നടന്നു. തൃശ്ശൂർ ക സഹകരണജോയിൻ്റ് രജിസ്ട്രാർ ജനറൽ എം ശബരീദാസൻ ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എൻ.ആർ രാധാകൃഷ്ണൻ , സംഘം പ്രസിഡൻ്റ് എം.ശശികുമാർ , വൈസ് പ്രസിഡൻ്റ് എം.എൻ ലതീന്ദ്രൻ , ഭരണ സമിതി അംഗങ്ങളായ സി.എൽ ജോണി , കെ.ജെ സേവ്യർ , അജിത ശ്രീനിവാസൻ സംഘം സെക്രട്ടറി. വിജുല ബിജു , സ്റ്റാഫംഗമായ രഞ്ജിത്ത് ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version