ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് തിരുവില്വാമല ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കായി നൂറ്റിഒന്ന് പറ അരിയുടെ ഓണസദ്യ ബുധനാഴ്ച നടത്തും. രണ്ടു വർഷത്തോളമായി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് ഓണസദ്യ നൽകാൻ സാധിക്കാറില്ല. തുടർച്ചയായി പത്താം വർഷമാണ് തിരുവില്വാമല ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ഓണസദ്യ നടത്താൻ ഒരുങ്ങുന്നത്.