Malayalam news

ദേശിയ ചലച്ചിത്ര പുരസ്ക്കാരം ഇന്ന് പ്രഖ്യാപിക്കും..

Published

on

ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപി ക്കും. വൈകുന്നേരം അഞ്ചിന് ദേശീയ മീഡിയ സെന്ററിൽ വച്ച് വാർത്ത വിനിമയ മന്ത്രി അനു രാഗ് ഠാക്കൂറാണ് അവാർഡുക ൾ പ്രഖ്യാപിക്കുക. 2021ലെ ചി ത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്.

Trending

Exit mobile version