ഓട്ടുപാറ എസ്. എൻ. എ. ആയുർവ്വേദ ഷോപ്പില്‍ മരുന്ന് വാങ്ങാൻ എത്തിയ കുമ്പളങ്ങാട് കൊട്ടാരപ്പാട്ട് പരേതനായ നാരായണ പണിക്കർ മകൻ സേതുമാധവൻ (67) ആണ് മരിച്ചത്. ആക്ടസ് പ്രവർത്തകർ ഉടനെ ഇദ്ദേഹത്തെ ജില്ലാ ആശ്രുപത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ- ഗീത മക്കൾ : കാർത്തിക, നിധിൻ , മരുമക്കൾ : ശ്രീകുമാർ ,ദിവ്യ. സംസ്കാരം ശനിയാഴ്ച്ച കാലത്ത് നടക്കും.