Kerala

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് നീട്ടി

Published

on

സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം.  പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version