Malayalam news

പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു.

Published

on

എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. കൊമ്പനാട് സ്വദേശി കൊച്ചുടി എൽദോസ് ആണ് മരിച്ചത്. രാവിലെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version