വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി. അത്താണി ശാന്തിനഗറിൽ വയലിപറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്ന് താഴെ വീണു നശിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന്റെ കാറ്റിലാണ് ഓടുകൾ താഴെ വീണ് തകർന്നത് . വിമാനം ഏതെന്ന് വ്യക്തമല്ല. മേൽക്കൂരയുടെ രണ്ടു ഭാഗത്തു നിന്ന് ഓടുകൾ പറന്ന് നാശനഷ്ടങ്ങൾ സംഭവിച്ചത്