Malayalam news

വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍.

Published

on

കാസര്‍കോട്ട് വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സീനിയര്‍ സി.പി.ഒ ടി.വി.പ്രദീപാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version