Malayalam news

സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി….

Published

on

സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും ​റെക്കോഡ് വിലയിലേക്ക് സ്വർണം തിരിച്ചുകയറി. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില.

Trending

Exit mobile version