റോഡുകൾ, തോടുകൾ പൊതുകുള ങ്ങ ൾ, കിണറുകൾ കലുങ്കുകൾ, അങ്കണ വാടികൾ, കനാലുകൾ പൊതു ടാപ്പുകൾ, എന്നിവയുൾപ്പെടുന്ന വിവരങ്ങൾ ഡിജിറ്റൽ റെക്കോർഡ് ആക്കുകയാണ് ചെയ്യുന്നത്.പതിനേഴ് വാർഡു ക ളി ലും വിവരശേഖരണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.കെ.പത്മജ ഉദ്ഘാടനം ചെയ്തു’ സ്ഥിരം സമിതി അധ്യക്ഷ സ്മിതാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.വി.രാമചന്ദ്രൻ ,ആർ. ഉണ്ണികൃഷ്ണൻ, സർവ്വയർമാരായ സി.യു യദുകൃഷ്ണൻ, ജിൻ്റോ ബേബി തുടങ്ങിയവർ പങ്കെടുത്തു.