മണ്ഡല
മകരവിളക്ക്
തീർത്ഥാടനത്തിനായി
ശബരിമല നട നാളെ
വൈകിട്ട് അഞ്ചിന്
തുറക്കും.
ഒരുക്കങ്ങളെല്ലാം
പൂർത്തിയായതായി
ദേവസ്വം ബോർഡ്
അറിയിച്ചു.
തന്ത്രി കണ്ഠര്
മഹേഷ്
മോഹനരുടെ
കാർമികത്വത്തിൽ
മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട
തുറക്കും.
ഡിസംബർ 27
വരെ
പൂജകൾ ഉണ്ടാകും.
ഡിസംബർ
27നാണ് മണ്ഡല
പൂജ.