Malayalam news സ്കൂൾ ബസ് മറിഞ്ഞു. ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്…. Published 2 years ago on June 1, 2023 By Nithin റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. Related Topics: Trending