ബോബി ജോസിന്‍റെ പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ’ എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദൻ പ്രശസ്ത നോവലിസ്റ്റ് സംഗീത ശ്രീനിവാസന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രൊഫ:സാവിത്രി ലക്ഷ്മണൻ, കവി. സെബാസ്റ്റ്യൻ, അധ്യാപകരായ മുരളീധരൻ, റൂബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.