ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 93 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 89 സീറ്റുകളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. കഴിഞ്ഞ 27 വർഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തിൽ ഈ തെരഞ്ഞെടുപ്പിലും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. .