Malayalam news

തലയോട്ടി കണ്ടെത്തി

Published

on

തൃശ്ശൂര്‍ കുതിരാൻ വഴക്കുംപാറ വനഭൂമിയില്‍ നിന്നും തലയോട്ടി കണ്ടെത്തിവനത്തിലെ ബീറ്റ് ജോലിക്കിടെ ഫോറസ്റ്റ് വാച്ചർ ആണ് തലയോട്ടി കണ്ടെത്തിയത്.പീച്ചി പോലീസ് മേൽ നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version