മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുമിറ്റക്കോട് അഞ്ചു മൂർത്തി ക്ഷേത്രത്തിൽ ഓഫീസ് സമുഛ യത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് .എം.ആർ. മുരളി ശിലാസ്ഥാപന ചടങ്ങ് നിർവ്വഹിച്ചു. ദേവസ്വം മാനേജർ .കെ .പി പ്രസന്നകുമാർ, ക്ഷേത്രം പുനരുദ്ധാരണ കമ്മറ്റി പ്രസിഡൻ്റ്. രവി പ്രകാശ്, സെക്രട്ടറി.സുരേഷ്, നിരവധി ഭക്തർ തുടങ്ങിയവർ പങ്കെടുത്തു.