Kerala

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി

Published

on

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്തിമവിജ്ഞാപനം വരുമ്പോള്‍ പരാതിയുള്ളവര്‍ക്ക് ഹര്‍ജി നല്‍കാം. കോഴിക്കോട്ടെ കര്‍ഷകശബ്ദം സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version