പിന്നാലെ കുന്നംകുളം അക്കിക്കാവ് സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും കണ്ടെത്തി.അക്കിക്കാവ് ടി എം .വി .എച്ച്എസ്എസ് സ്കൂളിന്റേതാണ് ബസ്.പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ടയറുകൾ മാറ്റി ബസ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.